
എന്റെ സ്വപ്നം പൂവണിഞ്ഞു .....
എഴുത്തിന്റെ മേഖലയില്‍ ആധുനിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ നിര്‍ദേശിച്ച എന്റെ ഉപ്പക്കും ,
ബ്ലോഗിന്റെ ബാലപാഠങ്ങള്‍ പകര്‍ന്നു നല്കിയ "മലയാളി" സാഹിബിനും കടപ്പാട് രേഖപ്പെടുത്തിക്കൊണ്ട് ഞാന്‍ തുടങ്ങുന്നു ....
ആഗോള ജാലകത്തില്‍ ഞാനും എന്റെ പങ്ക് നിര്‍വഹിക്കുന്നു ........ ഇതെന്റെ "ചുവട് "വെപ്പാണ് ...... കൂടെ ഉണ്ടാവണം ......



2 comments:
idine deeninte margathil upayogikkan sadhikatte...........
ALLAHU anugrahikkatte
Post a Comment